anv


കുട്ടനാട് : പുളിങ്കുന്ന് തെക്കേപ്പറമ്പിൽ പരേതനായ കെ.കരുണാകരന്റെ ഭാര്യ ആനന്ദവല്ലി(83) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : സുശീല, സുഹാസിനി, സുബാഷ്, സുഗുണപ്പൻ, സന്തോഷ്, സുധീഷ്. മരുമക്കൾ : മോഹനൻ, മംഗളാനന്ദൻ, ഷീല, മായ, മോളമ്മ.