മാന്നാർ: പാവുക്കര ശ്രീവിലാസത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ.മക്കൾ: വിജയകുമാരി, ശ്രീകുമാർ, സജികുമാർ, ശ്രീകുമാരി. മരുമക്കൾ: രാജൻ, രേണുക, ജയ, വിജയകുമാർ.