photo

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പാതിരപ്പള്ളി വലിയകോവിലകത്ത് ടി.സനൽകുമാർ (60, വീക്ഷണം ദിനപ്പത്രം സർക്കുലേഷൻ മാനേജർ,ആലപ്പുഴ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: ശ്രീറാം (ഇൻഫോസിസ്, തിരുവനന്തപുരം) മനു (ബിരുദ വിദ്യാർത്ഥി, എസ്.എൻ.ജി.എം തുറവൂർ).