ആലപ്പുഴ: കരുവാറ്റ വടക്ക് കാരമുട്ടേൽ തോട്ടുകടവിൽ പരേതനായ കെ.ഭരതന്റെ ഭാര്യ നാരായണിഅമ്മ(95) നിര്യാതയായി. മക്കൾ പരേതനായ ബി.ശിവദാസൻ, ബി.സദാനന്ദൻ, ബി.ഭാസ്‌കരൻ, ബി.പ്രസന്ന, ബി.ശശിധരൻ, ഡോ.ബി.സുരേഷ് കുമാർ (സീനിയർ വെറ്ററിനറി സർജൻ, വെറ്ററിനറി പോളി ക്ലിനിക്, ഹരിപ്പാട്,എസ്.എൻ.ഡി.പി യോഗം ഡയറക്ടർ). മരുമക്കൾ സാവിത്രി, ശ്യാമള, അംബിക, പരേതനായ കെ.എൻ.രവീന്ദ്രൻ,ഐഷ, ബിന്ദു(അദ്ധ്യാപിക, എസ്.എൻ.ഡി.പി ഹൈസ്‌കൂൾ, മഹാദേവികാട് ). സഞ്ചയനം 13ന് രാവിലെ 8ന്.