ചേപ്പാട് : ഏവൂർതെക്ക് പുതുപ്പുരയ്ക്കൽ എസ്. മുരളീധരൻപിള്ള (71) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മനീഷ, മനീജ. മരുമകൻ: ജയകുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.