balan

ചേപ്പാട് : മുട്ടം ആണ്ടിലേത്ത് എൻ. ബാലൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: ബിജു, ബിനു, ബൈജു. മരുമക്കൾ: സൗമ്യ, ശ്രീലേഖ, വിദ്യ.