മാവേലിക്കര: ചെന്നിത്തല കോതേരിക്കടവിൽ പുഷ്പാംഗദൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ലളിത. മക്കൾ: രശ്മി, രേഷ്മ. മരുമകൻ: ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 15ന് രാവിലെ 8ന്.