തെക്കനാര്യാട്: വ്യാസപുരം കൃഷ്ണപ്രിയയിൽ വി.കെ.ശിവദാസിന്റെ ഭാര്യ രമണി(65)നിര്യാതയായി.മക്കൾ: ബെൻദാസ്,ബിന്ദു. മരുമക്കൾ: സുരേഷ്,മഞ്ജു. സഞ്ചയനം 14ന് വൈകിട്ട് 3.30ന്.