ചേർത്തല:വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും കാരുണ്യ ചികിത്സ പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും ചേർത്തല ടൗൺ കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു.സി.കെ.ഉണ്ണികൃഷ്ണൻ, കെ.വി.വിജയൻ,ബി.ഫൈസൽ,ദേവരാജൻ പിള്ള,മുനിസിപ്പൽ ചെയർമാൻ പി. ഉണ്ണികൃഷ്ണൻ,ആർ.ശശിധരൻ, ഡി.ഡി.ശങ്കർ,സി.വി.തോമസ്,കെ.സി.ആന്റണി, ജി.വിശ്വംഭരൻനായർ,സി.എസ്.പങ്കജാക്ഷൻ,ബി.ഭാസി,കെ.എസ്. ഷാജഹാൻ,കെ.കെ.വരദൻ,വിനോദ് ആലുങ്കൽ,രവി പ്രസാദ്,രാധാകൃഷ്ണൻ,സി.ആർ.സാനു,സോമകുമാർഎന്നിവർ സംസാരിച്ചു.