ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് മായിത്തറ പൗർണമിയിൽ റിട്ട.അദ്ധ്യാപകൻ പി.എം.സദാശിവൻ(83)നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ .ഭാര്യ:റിട്ട.അദ്ധ്യാപിക സുകുമാരി.മക്കൾ:ആശ,രഞ്ജിത്ത്,രാജേഷ്,റാണി(ദുബായ്).മരുമക്കൾ:ലാൽ(ഒമാൻ),ദീപ്തി,ജിജി,ബിജു(ദുബായ്).