obituary

ചേർത്തല:മുനിസിപ്പൽ 30-ാം വാർഡ് പരത്തിപ്പറമ്പിൽ പരേതനായ പി.ജെ.ദേവസ്യയുടെ (ബേബി, മുട്ടത്തുപള്ളി മുൻ കപ്യാർ) ഭാര്യ എത്സമ്മ ദേവസ്യ (72)നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് മുട്ടം സെന്റ് മേരീസ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ.മക്കൾ:ഫാ.ജോണി (പ്രിൻസിപ്പൽ ,സെന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ചക്രദർപൂർ,ജംഷഡ്പൂർ രൂപത),പി.ഡി.ജയിംസ് (സൗദി),ജോളി ഡേവിഡ്,വത്സാടോമി (മസ്‌ക​റ്റ്),ജോജോ (ദുബായ്), പരേതനായ ബിജു.മരുമക്കൾ:ജോളി ജയിംസ്,ഡേവിഡ് മൈലോത്ത് (ഇൻസ്ട്രക്ടർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പുറപ്പുഴ),തോമസ്(മസ്‌ക​റ്റ്),അമ്പിളി(അദ്ധ്യാപിക സെന്റ് മേരീസ് ഹൈസ്‌കൂൾ,ചേർത്തല),ബിനു.