kamalashiamma

വേഴപ്ര : കല്ലുമ്മേൽ വീട്ടിൽ പരേതനായ കറുത്തകുഞ്ഞിന്റെ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : രാധാരാജൻ, പരേതനായ ഗോപി. മരുമക്കൾ : രാജൻ , കൃഷ്ണമ്മ.