ചാരുംമൂട്: നൂറനാട് ഉളവുക്കാട് പടിപ്പുരയ്ക്കൽ വടക്കേതിൽ ഭാസ്കരൻ ഉണ്ണിത്താൻ (84) നിര്യാതനായി.ഭാര്യ: സരസ്വതിയമ്മ. മക്കൾ: വിജയമ്മ, പരേതയായ ഓമന, ജനാർദ്ദനക്കുറുപ്പ്. മരുമക്കൾ: പരേതനായ ശിവരാമൻ നായർ , രാജൻപിള്ള, രഞ്ജിനി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്