കുട്ടനാട് : കാവാലം ചെമ്പകശേരിൽ ധർമ്മരാജൻ (അനിയൻ - 59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നാരകത്ര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ : സുധർമ്മ . മക്കൾ : അനന്ദുരാജ്, നന്ദനാരാജ്.