മാവേലിക്കര: മഞ്ഞാടിത്തറ ചേലയ്ക്കാട്ട് വീട്ടിൽ എൻ.പി ഗോപാലകൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: ശ്രീലത.എസ്, ശ്രീകല.എസ്. മരുമക്കൾ: ഹരികുമാർ.എസ്, ജയകുമാർ.ജി. സഞ്ചയനം 15ന് രാവിലെ 7.30ന്.