മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് 20-ാം വാർഡ് കാവുങ്കൽ തെക്കേ ജംഗ്ഷൻ പടി ഓമനാലയത്തിൽ സുഗുണാനന്ദൻ(73)നിര്യാതയായി.ഭാര്യ:ഓമന.മക്കൾ:ദിനേശൻ,സനൽകുമാർ(ജലഗതാഗത വകുപ്പ് ആലപ്പുഴ),സതീശൻ സുരേഷ്(റവന്യൂ വകുപ്പ് ആലുവ),ബിന്ദു.മരുമക്കൾ:സന്ധ്യ,രമ്യ,രശ്മിത,ലീന,പരേതനായ തിലകൻ സഞ്ചയനം 17ന് ഉച്ചയ്ക്ക് 1.15 ന്.