മാന്നാർ: കുട്ടമ്പേരൂർ കടവിൽ വടക്കേതിൽ വിമുക്തഭടൻ കെ.യു. ശാമുവേൽ (ജോയി - 79) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് കുട്ടമ്പേരൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ഓമന (തങ്കമ്മ). മക്കൾ: അബി (മസ്‌കറ്റ്), സുബി (പൂനെ). മരുമക്കൾ: സജി (മസ്‌കറ്റ്), ബ്ലെസൻ (പൂനെ).