കലവൂർ :മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ മുളയ്ക്കൽ സ്മൃതിഭവനിൽ പരേതരായ ശങ്കരപ്പിള്ളയുടെയും സരസ്വതിയമ്മയുടെയും മകൻ മോഹനൻ (67) നിര്യാതനായി.സഹോദരങ്ങൾ:ബാബു,വേണു,സേതുലക്ഷ്മി