കുട്ടനാട്: പുളിങ്കുന്ന് കായൽപ്പുറം ചിറ്റൂത്തറ വീട്ടിൽ പരേതനായ കൃഷ്ണനാചാരിയുടെ ഭാര്യ കാർത്ത്യായനി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : രാധാമണി, ബാലചന്ദ്രൻ, വേണുഗോപാൽ, ഹരിദാസ്, ഓമനക്കുട്ടൻ, രമണി. മരുമക്കൾ : പൊന്നപ്പൻ, സുലോചന, ഷീല, രേണുക, ലേഖ, ബാബു.