ചേർത്തല: മുഹമ്മ പഞ്ചായത്ത് 2-ാംവാർഡ് പുത്തൻതോട്ടുങ്കൽ വീട്ടിൽ പരേതനായ ചെല്ലപ്പനാശാന്റെ ഭാര്യ ഭൈമി(85) നിര്യാതയായി. മക്കൾ: ടി.സി.മഹീധരൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), ഷാജീന്ദ്രൻ, ഗിരീഷ്, സർജി, ഉല്ലാസ്,പി.സി.ധനേഷ്(പൊലീസ്). മരുമക്കൾ: രാഗിണി, പ്രശോഭന, അനിത, ശാന്ത, അമിത, ഷൈല.