ആലപ്പുഴ: പൂന്തോപ്പ് അടിമത്ര വീട്ടിൽ പരേതനായ ആന്റണിയുടെ (കുട്ടപ്പൻ) ഭാര്യ ഏലിയാമ്മ (പെണ്ണമ്മ - 80) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3 ന് പൂന്തോപ്പ് സെന്റ് ഫ്രാർസിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോമിയ ഷൈൻ(ഖത്തർ),റോമിയ ഷൈൻ(മസ്കറ്റ്),സോമിയ ഷൈൻ(കാനഡ). മരുമക്കൾ: നിർമ്മല ,സെൻ ,ബെന്നി.