കായംകുളം: പെരിങ്ങാല വെളിയത്ത് തെക്കതിൽ കെ. നാണു (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ :ജാനകി. മക്കൾ : സുനിത, സുമിത. മരുമകൻ: രാജീവ്. സഞ്ചയനം 18 ന് രാവിലെ 9ന്.