mariyamma

ഹരിപ്പാട്: മുട്ടം കണിച്ചനല്ലൂർ ആലിന്റെ കിഴക്കതിൽ എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാം (82)നിര്യാതയായി.സംസ്കാരം പിന്നീട്. മക്കൾ: രാജു വൈ. എബ്രഹാം, വർഗീസ്, ചാക്കോ, സൂസൻ. മരുമക്കൾ: എൽസി, മിനി, ജോളി, ബിനോയ്‌.