tv-r

അരൂർ: എഴുപുന്ന ശ്രീനാരായണപുരം നാനേഴത്ത് പരേതനായ കുമാരൻ നായരുടെ ഭാര്യ തങ്കമണിയമ്മ (മണി -84 ) നിര്യാതയായി. മക്കൾ: വേണുകുമാർ, മോഹൻദാസ്, വിനോദ് കുമാർ, ബേബി. മരുമക്കൾ: ഓമന, ശ്രീദേവി, ശ്രീജ, വേണുഗോപാൽ.