പൂച്ചാക്കൽ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വെളിയിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സന്ധ്യാദേവി, സിന്ധു. മരുമക്കൾ: രാധാകൃഷ്ണൻ, ശശികുമാർ