raveendran


മാവേലിക്കര: എണ്ണയ്ക്കാട് കുഴുവേലിത്തറ കണിഭവനത്തിൽ കെ.സി. രവീന്ദ്രൻ (58- റിട്ട. എക്സൈസ് അസി. ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര (പുരോഗമന കലാസാഹിത്യസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം). മക്കൾ: ഡോ. ആര്യ, ആദർശ്. മരുമകൻ: അരുൺ.