കായംകുളം :പുതിയവിള കപ്പകശ്ശേരിൽ രാമകൃഷ്ണൻ നായർ(63)നിര്യാതനായി.ഭാര്യ ആനന്ദവല്ലിയമ്മ.മക്കൾ:ജയകൃഷ്ണൻ,അശ്വതി കൃഷ്ണൻ.മരുമക്കൾ:ലക്ഷ്മി,പ്രകാശ്.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്