soma

മന്നാർ : കടപ്ര ഹരിശ്രീയിൽ സോമശേഖരൻപിള്ള (54, അദ്ധ്യാപകൻ,എസ്.വി.ജി.വി.എച്ച്.എസ്.എസ്.കിടങ്ങന്നൂർ) നിര്യാതനായി.ഭാര്യ: സുധാമണി (ഡെപ്യൂട്ടി തഹസിൽദാർ തിരുവല്ല).മക്കൾ:ആദർശ്,അഭിറാം.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്