ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ ചെറുകുമാരപള്ളിയിൽ സുലൈമാൻ കുഞ്ഞിന്റെ മകൻ നൗഫൽ(38) നിര്യാതനായി.മാതാവ് :ബീമാഉമ്മ. ഭാര്യ :ഷംന. മക്കൾ :അദിനാൻ,സിനാൻ,അമീൻ.