മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് നെയ്യാത്ത് ബാലകൃഷ്ണപിള്ളയുടെ ഭാര്യ സതിയമ്മ (74) നിര്യാതയായി. മകൾ: ജയശ്രീ. മരുമകൻ: ചെന്താമര കാർണവർ. സഞ്ചയനം 21ന് രാവിലെ 9ന്.