മാന്നാർ:തോനയ്ക്കാട് പുലുമത്തെത്ത് ഗോപാലകൃഷ്ണൻ (64) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പിൽ.ഭാര്യ: സത്യവതി മക്കൾ: വിഷ്ണു,ബ്രഹ്മ.സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്