ആലപ്പുഴ : ഗുരുപുരം ഗീതാലയത്തിൽ വിശ്വംഭരന്റെ ഭാര്യ ഭാരതി(90)നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ.മക്കൾ:പരേതനായ ശശിധരൻ,പരേതനായ മോഹനൻ,പൊടിയൻ,യമുന,സാനുഷൻ,ഗീത.മരുമക്കൾ:പ്രസന്ന,ചന്ദ്രമണി,സംഗീത,പരേതരായ ശിവദാസ്, ശശി