vamanan

തൃക്കുന്നപ്പുഴ : മംഗലം മീനത്തേ വടക്കതിൽ വാമനൻ (78- റിട്ട. പി.ഡബ്ള്യു.ഡി) നിര്യാതനായി. ഭാര്യ: പ്രസന്നവല്ലി. മക്കൾ: രമ്യ, സായൂജ്. മരുമക്കൾ: ഷിനു, തുമ്പി. സഞ്ചയനം 17ന് രാവിലെ 9ന്.