വളളികുന്നം: വള്ളികുന്നം പാലത്തുണ്ടിൽ പരേതനായ പി.എം വർഗീസിന്റെ (ഉണ്ണൂണ്ണി) ഭാര്യ തങ്കമ്മ ( 86) നിര്യാതയായി. മക്കൾ: ജയിംസ് , ഗ്രേസി, അച്ചൻകുഞ്ഞ്, അമ്മുക്കുട്ടി, ലില്ലിക്കുട്ടി, സൈമൺ, ലിസി. മരുമക്കൾ: ബിന്ദു, പരേതനായ വിൻസന്റ്), കുഞ്ഞുമോൻ, ഡി.എ സ്വാമി, അച്ചൻകുഞ്ഞ്, ജോളി, രാജു.