achama-john

കറ്റാനം : വടക്കുംമുറിയിൽ പരേതനായ വി.എം.ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (പൊടിയമ്മ-74) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സൂസൻ, സാബു, സുജ, സുനി. മരുമക്കൾ: മാത്തുക്കുട്ടി, ദീപ, ജിസു, മനോജ്.