aji

ചാരുംമൂട്: സ്വകാര്യ വ്യക്തിയുടെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഗ്രില്ലിന്റെ വെൽഡിംഗ് പണിക്കിടെ വൈദ്യുതാഘാതമേറ്റതിനെത്തുടർന്ന് യുവാവ് മരിച്ചു. നൂറനാട് പള്ളിക്കൽ പുന്നവിളയിൽ പരേതനായ ആർ.ആർ.രാമചന്ദ്രൻ നായരുടെ (പാലമേൽ പഞ്ചായത്ത് മുൻ മെമ്പർ) മകൻ അജി (37) ആണ് മരിച്ചത്. ഇന്നലെ വ ഉച്ചക്ക് ഒന്നരയോടെയാണു സംഭവം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് . ഭാര്യ: പാർവ്വതി.