janaki

കായംകുളം : രാമഞ്ചേരി വിജയഭവനത്തിൽ പരേതനായ സേൻകുട്ടിയുടെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: പരേതനായ കൃഷ്ണകുമാർ, തങ്കമണി, വിജയകുമാർ. മരുമക്കൾ: കുട്ടൻ, രാജി. സഞ്ചയനം 21ന് രാവിലെ 9ന്.