ചേർത്തല: കെ.എസ്.ഡി.പി റിട്ട.അസി.മാനേജർ തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡ് കരിയിൽ പാണ്ഡ്യാലയിൽ കെ.ടി.ജേക്കബ് (പാപ്പച്ചൻ പാണ്ഡ്യാല-72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് ചാലിൽ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന.മക്കൾ :കൊച്ചുത്രേസ്യ,തോമസ് (യു.എസ്.എ),ബ്രിജിത്ത്. മരുമക്കൾ:സഞ്ജയ് കുര്യൻ,കവിത (യു.എസ്.എ), ജിസ്ബിൻ കെ.ജോസ്.