ആലപ്പുഴ : പഴവീട് അഭിലാഷ് ഭവനിൽ ദേവദാസ് (74-റിട്ട. അദ്ധ്യാപകൻ, തിരുവമ്പാടി യു.പി.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭാഷിണി (റിട്ട. എഫ്.സി.ഐ). മക്കൾ: ലയ, സ്വേയ. മരുമക്കൾ: ഉണ്ണി, സതീഷ്.