അമ്പലപ്പുഴ: കരൂർ കുന്നേൽ മാമ്പലയിൽ ചെല്ലപ്പൻ (100) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ :ജനകി. മക്കൾ :രാജപ്പൻ, രാജമ്മ, സതീശൻ, സുമംഗല, സുഭദ്ര ,രമേശൻ, സുശീല. മരുമക്കൾ: സുശീല, ജനാർദ്ദനൻ, സരള, ദാസൻ, കുസുമം. സഞ്ചയനം 22ന് രാവിലെ 9 ന്.