unni



കുട്ടനാട് : കോട്ടയംപ്രിൻസിപ്പൽ സബ് രജിസ്ട്രാർ രാമങ്കരി കോറ്റുവാക്കൽ വീട്ടിൽ കെ.ബി.ഉണ്ണികൃഷ്ണൻ (55) നിര്യാതനായി .ഭാര്യ :ശ്രീദേവി. മക്കൾ : നന്ദു കൃഷ്ണൻ, നകുൽ കൃഷ്ണൻ
സഞ്ചയനം21ന് രാവിലെ 9ന്