കുട്ടനാട് : കാവാലം കിഴക്കേകുന്നുമ്മ പാറപ്പള്ളിൽ തോമസ് മത്തായിയുടെ ഭാര്യ മറിയാമ്മ മാത്യു(69) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് കാവാലം സെന്റ് തെരേസാസ് പള്ളിയിൽ . മക്കൾ : ആൻസമ്മ, റോസമ്മ, ലാലിച്ചൻ, ജോളിച്ചൻ. മരുമക്കൾ : സണ്ണിച്ചൻ , സിബിച്ചൻ, സുനി. ലില്ലിക്കുട്ടി.