ചെക്കിടിക്കാട്: ഇരുപത്തഞ്ചിൽ തെക്കേതിൽ പങ്കജാക്ഷൻപിള്ള (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ : സീതമ്മ . മക്കൾ: സ്മിത, സൗമ്യ. മരുമക്കൾ: സുനിൽകുമാർ, അനിൽകുമാർ. സഞ്ചയനം 21ന് രാവിലെ 9.30 ന്