ചേർത്തല : റിട്ട.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് വേലിക്കെട്ടിൽ പ്രൊഫ.വി.കെ.കരുണാകരൻ (76) നിര്യാതനായി. എറണാകുളം മഹാരാജാസ് കോളേജിലും,വിവിധ ഗവ.കോളേജുകളിലും അദ്ധ്യാപകനായും,പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ:തങ്കമ്മ.മക്കൾ:രാജേഷ് (സ്റ്റേഷൻ മാസ്റ്റർ,കെ.എസ്.ആർ.ടി.സി വികാസ് ഭവൻ തിരുവനന്തപുരം),രാജീവ് (തപാൽ വകുപ്പ്,കോട്ടയം),ഡോ:ടി.രജീന(മെഡിക്കൽ ഓഫീസർ ഗവ.ആയുർവേദ ആശുപത്രി, കടക്കരപ്പള്ളി).മരുമക്കൾ:അനിത,ഡോ.സ്മിത,സുനിൽകുമാർ.സഞ്ചയനം ഞായറാഴ്ച ഉച്ചയ്ക്ക് 12.05 ന്.