ആലപ്പുഴ: നോർത്ത് ആര്യാട് പുത്തൻകാട്ടുവെളിയിൽ പരേതനായ വട്ടച്ചിറയിൽ ദിവാകരന്റെ ഭാര്യ സതിയമ്മ (82)നിര്യാതയായി. മക്കൾ : വി.ഡി.ജയറാം,ആനന്ദവല്ലി,ഉദയമ്മ,വി.ഡി.സുരേഷ്. മരുമക്കൾ സുജാത,ഗോപി,ശശി,സിനിമോൾ. സഞ്ചയനം 21ന് വൈകിട്ട് 3ന്.