thankamma

ആലപ്പുഴ : ആശ്രമം ജംഗ്ഷൻ വെളിയം പറമ്പിൽ അഗസ്റ്റിൻ വർഗീസിന്റെ ഭാര്യ തങ്കമ്മ(ഫിലോമിന70)നിര്യാതയായി.മക്കൾ:ബെനഡിക്ട്,ജൂബിൻ,അലക്സ്.മരുമക്കൾ:സ്വപ്ന,ടിനു,സുനിത.