എടത്വ: കോയിൽമുക്ക് കുഴുവേലിക്കളത്തിൽ കെ.ജെ. ജോർജിന്റെ (സിബിച്ചൻ) ഭാര്യ സുമാ ജോർജ്ജ് (48) ആസ്‌ട്രേലിയയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് അഡ്‌ലെയ്ഡ് സെന്റ് അഗസ്റ്റ്യൻ കാത്തലിക് പള്ളിയിൽ. മക്കൾ. എയ്ഞ്ചൽ, അലീന, ആൻമരിയ, അൽഫോൻസ.