മാവേലിക്കര : വിശ്വകർമ്മ സർവീസ് സൊസൈറ്റി മാവേലിക്കര താലൂക്ക് യൂണിയൻ മുൻ സെക്രട്ടറി കണ്ടിയൂർ മകം പുഷ്പസദനത്തിൽ കെ.വി.വിശ്വനാഥനാചാരി (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് കണ്ടിയൂർ ശ്മശാനത്തിൽ. ഭാര്യ: തുളസിയമ്മാൾ. മക്കൾ: കെ.വി.വിജികുമാരി, കെ.വി.വൃന്ദ, പരേതനായ കെ.വി.വിജയകുമാർ. മരുമക്കൾ: വിജയലക്ഷ്മി, തങ്കമണി, പരേതനായ പി.എൽ.ഹരിദാസ്.