വള്ളികുന്നം: വള്ളികുന്നം പടയണി വെട്ടം സത്യാലയത്ത് വീട്ടിൽ എൻ.പരമേശ്വരൻ (88 റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് .ഭാര്യ: എൽ. പാറുക്കുട്ടി .മക്കൾ: പി.മുരളീധരൻ (റിട്ട. എച്ച്.എം, അമൃത എച്ച് .എസ് .എസ് വളളികുന്നം), പി. തുളസീധരൻ (കുവൈറ്റ്), പി. സത്യൻ (അദ്ധ്യാപകൻ, അമൃത എച്ച്.എസ്.എസ് വള്ളികുന്നം). മരുമക്കൾ: പി.കെ മിനി (എച്ച്.എം എൻ.വി.എം എൽ.പി.എസ് വള്ളികുന്നം), കെ.എൻ ബിനാകുമാരി, ബി.ഐ ഇന്ദു (അദ്ധ്യാപിക, സെൻറ് മേരീസ് സ്കൂൾ കായംകുളം). സഞ്ചയനം: 24 ന് രാവിലെ 8 ന്.