കറ്റാനം:കട്ടച്ചിറ മാമൂട്ടിൽ നെരിയാംപള്ളിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ പൊന്നമ്മ (82) നിര്യാതയായി.സംസ്കാരം 22 ന് രാവിലെ 11ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.മക്കൾ തോമസുകുട്ടി,ജിജി,പരേതനായ അലക്സാണ്ടർ. മരുമക്കൾ ജോയമ്മ,മിനി,ടൈറ്റസ്.